Monday, April 23, 2007

നഗരശുചിത്വം: തിരുവനന്തപുരം ഏഴാം സ്ഥാനത്ത്

നഗരശുചിത്വത്തിന് തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം കൊടുത്തെങ്കില്‍
ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ സ്ഥിതിയെന്തായിരിക്കും?



2. പത്രത്തില്‍ വാര്‍ത്ത വന്നാലേ നമ്മുടെ ജനനേതാക്കള്‍ പ്രവര്‍ത്തിക്കൂ എന്നുള്ളത്
വളരെ കഷ്ടമാണ്. ഈ കാഴ്ച്ച എത്രയോ കാലമായി നാം കാണുന്നതാണ്.
കേരളത്തിന്റെ മൊത്തം കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.

Courtesy: Keralakaumudi



Online Users

3 comments:

sushamasreekumar said...

ശരിയാണ് കേട്ടോ

padmanabhan namboodiri said...

വാര്‍ത്ത കണ്ടാല് പോലും ഇടപെടാത്ത കാലമാണു. ഇത്രയെങ്കിലും ചെയ്തല്ലൊ.

ചങ്കരന്‍ തെങ്ങേല്‍ said...

ഭരണക്കാര്‍ തിന്നാനും തൂറാനും വരുന്ന സ്ഥലം തിരുവനന്തപുരം. ഇടതുപക്ഷം ഭരിക്കുംബോള്‍ ആലപ്പുഴയും കണൂരും, വലതുപക്ഷം ഭരിക്കുംബോള്‍ മലപ്പുറവും കോഴിക്കോടും മതി വികസനം