Wednesday, June 11, 2008

വാഴക്കുല ഗിന്നസിലേക്ക്?

Banana tree from Kerala
Kadakkal (Kollam)

15 comments:

Anonymous said...

If im in the situation of the owner of this blog. I dont know how to post this kind of topic. he has a nice idea.

Vakkom G Sreekumar said...

"വാഴക്കുല ഗിന്നസിലേക്ക്?"

Anonymous said...

Yugs, daw nabasahan ko naman ni sa iban nga blog?

ബഷീർ said...
This comment has been removed by the author.
ബഷീർ said...

ഒാ.. അതിവിടെ ഉണ്ടായിരുന്നോ..
കാഴ്ചകളില്‍ ഞാന്‍ പോസ്റ്റ്ചെയ്തിരുന്നു. കുറിപ്പോടെ.


ഇവിടെ

സുല്‍ |Sul said...

മിടുക്കന്‍ കുല. ഇനിയും വലുതാവട്ടെ.

ഓടോ: മേലെയുള്ള കായെല്ലാം പഴുക്കേണ്ട സമയം കഴിഞ്ഞല്ലൊ അല്ലേ :)

-സുല്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇവിടെയും കണ്ടു

CHANTHU said...

ഇതു വെറും കൊലയല്ല, അറും കൊലയാ.
(ഒരു വാഴ ഭൂമിയെ ഉമ്മ വെക്കുന്നു)

Unknown said...

കുല നടക്കുന്നെ ഓടിവായോ

കുഞ്ഞന്‍ said...

ഹഹ.. ആ കുല നിലത്തു മുട്ടിയില്ലെങ്കില്‍ വീണ്ടും കായ് ഉണ്ടാകുമായിരുന്നു..!

Pongummoodan said...

ഇതെന്നാ കൊലയാടാ എന്‍റെ ഉവ്വേ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
:)

keralafarmer said...

ഇത് ആരുടെകുലയാണ് എന്നൊരു ടെസ്റ്റിംഗ്.

keralafarmer said...

ഈ വാഴക്കുല ഒരു ദിവസം മുന്നെ മറ്റൊരു പോസ്റ്റില്‍ വന്നിരുന്നതാണല്ലോ.