Sunday, August 10, 2008

കടമകള്‍ക്കുവേണ്ടി ആരു പോരാ‍ടും?

കടപ്പാട്:കേരളകൌ‍മുദി

1 comment:

റോഷ്|RosH said...

വാര്‍ത്ത വായിച്ചു.

അതില്‍ പറയുന്ന കാര്യങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തട്ടെ,

"രാഷ്ട്രീയം വ്യക്തിപരമായിരിക്കണം."

ഞാന്‍ വായിച്ചതിലെ തെറ്റാണോ, അതോ ഉപയോഗിച്ച വാക്കുകള്‍ തെറ്റ് ആയതിനാലാണോ എന്നറിയില്ല . പക്ഷെ രാഷ്ട്രീയം ഒരിക്കലും വ്യക്തിപരമാവില്ല. കാരണം, രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് എന്നത് കൊണ്ട് തന്നെ. എന്നാല്‍ തീര്‍ത്തും വ്യക്തിപരമായിരിക്കേണ്ട മതത്തെയും ദൈവത്തെയും സ്ഥാപന വത്കരിച്ചു സ്വന്തം കാര്യ ലാഭത്തിനായി ഉപയോഗിക്കുന്ന പുരോഹിത വര്‍ഗത്തില്‍ ഒരാളായ ലേഖകന് ഇത് പറയാന്‍ തീര്‍ത്തും അവകാശമില്ല. ( ഞാന്‍ ലേഖകന്‍ അങ്ങനെയോ രാളെന്നോ , ക്രിസ്ത്യന്‍ മത പുരോഹിതന്മാര്‍ മാത്രമാണ് ഇതിനു ഉത്തരവാടികലെന്നോ ഉദ്ദേശിച്ചിട്ടില്ല. ) രാഷ്ട്രീയത്തില്‍ നിന്നും തീര്‍ത്തും വ്യത്ത്യസ്തമായി ഒരു വ്യക്തിയുടെ സ്വകാര്യ അനുഭവം മാത്രമായ ആത്മീയതയെ ആണ് മതം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് അത് ഒരിക്കലും സംഘടിതമായി പ്രവര്‍ത്തിക്കാന്‍ പാടില്ല.