Tuesday, May 4, 2010

അരുതേ സാരി ഇങ്ങിനെ ഉടുക്കരുതേ





Courtesy:Keralakaumudi

7 comments:

Rejeesh Sanathanan said...

മരണക്കെണികള്‍ ഇങ്ങനെയും.....

കുഞ്ഞൻ said...
This comment has been removed by the author.
കുഞ്ഞൻ said...

ഇതുപോലെ സാരി പിൻ‌വീലിൽ കുടുങ്ങിയ ഒരു സ്ത്രീ നിലത്തുവീണുകിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് മൊബൈൽ ക്യാമറയില്ലാത്തതിനാൾ പെട്ടന്നുതന്നെ കണ്ടു നിന്നവരെല്ലാം അവരെ രക്ഷപ്പെടുത്താൻ സഹായിച്ചു...


ഈ ടെമ്പ്ലേറ്റിൽ ( മരപ്പലകിയിൽ ) പേപ്പർ കട്ടിങ് ഒട്ടിച്ചത് കൌതുകരമായി..

jayanEvoor said...

വിലപ്പെട്ട മനുഷ്യ ജീവനുകൾ ഇങ്ങനെ പൊലിയുന്നത് എത്ര കഷ്ടമാണ്....

ഇനിയും ഇത് ഓറ്ക്കാതെ സ്ത്രീകൾ ബൈക്കിലിരിക്കും. ഭർത്താക്കന്മാരു ശ്രദ്ധിക്കില്ല....
അടുത്ത അപകടമുണ്ടാവുമ്പോൾ നമ്മൾ വീണ്ടും....

Anil cheleri kumaran said...

ഉചിതമായ പ്രതികരണം. ഡിസൈനുകളും നന്ന്.

Vakkom G Sreekumar said...

അഭിപ്രായങ്ങള്‍ക്ക് നന്ദി

ഷൈജൻ കാക്കര said...

ബൈക്കിൽ യാത്ര ചെയുന്നവർ രണ്ട്‌ കാലും രണ്ട്‌ വശങ്ങളിലായി ഇട്ട്‌ യാത്ര ചെയുക. അതിനുതകുന്ന വസ്ത്രവും ധരിക്കുക.