നഗരശുചിത്വത്തിന് തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം കൊടുത്തെങ്കില്‍
ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ സ്ഥിതിയെന്തായിരിക്കും?
2. പത്രത്തില്‍ വാര്‍ത്ത വന്നാലേ നമ്മുടെ ജനനേതാക്കള്‍ പ്രവര്‍ത്തിക്കൂ എന്നുള്ളത്
വളരെ കഷ്ടമാണ്. ഈ കാഴ്ച്ച എത്രയോ കാലമായി നാം കാണുന്നതാണ്.
കേരളത്തിന്റെ മൊത്തം കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
വളരെ കഷ്ടമാണ്. ഈ കാഴ്ച്ച എത്രയോ കാലമായി നാം കാണുന്നതാണ്.
കേരളത്തിന്റെ മൊത്തം കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ.
Courtesy: Keralakaumudi
Online Users
3 comments:
ശരിയാണ് കേട്ടോ
വാര്‍ത്ത കണ്ടാല്‍ പോലും ഇടപെടാത്ത കാലമാണു. ഇത്രയെങ്കിലും ചെയ്തല്ലൊ.
ഭരണക്കാര്‍ തിന്നാനും തൂറാനും വരുന്ന സ്ഥലം തിരുവനന്തപുരം. ഇടതുപക്ഷം ഭരിക്കുംബോള്‍ ആലപ്പുഴയും കണൂരും, വലതുപക്ഷം ഭരിക്കുംബോള്‍ മലപ്പുറവും കോഴിക്കോടും മതി വികസനം
Post a Comment