അതെ. manglish, keralite, kairali, vaartha, matweb, manorama, panchami, thoolika, karthika, revathi എന്നീ ഫോണ്ടുകള്‍ ഉപയോഗിക്കുന്ന എല്ലാ പ്പ്രസിദ്ധീകരണങ്ങളും യൂണികോടിലേക്ക് മാറ്റാവുന്നതാണ്. ഇത് Develope ചെയ്തത് അമേരിക്കയിലെ ശ്രീ.Thomas Vellaringath-ം സംഘവുമാണ്
കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഫോണ്ടുകല്‍ കണ്വെര്‍ട്ട് ചെയ്യുവാന്‍ കഴിയുന്നല്ലോ. അതിനാല്‍ ഈ പത്രങ്ങള്‍ യൂണികോഡിലേയ്ക്ക്ക്ക് വരാന്‍ സമയമെടുക്കുമെന്നതിനാല്‍ അതുവരെ നമുക്കിഷ്ടപ്പെട്ടവ അവര്‍ക്ക് തന്നെ കോപ്പി റൈറ്റ്‌സ് കൊടുത്ത് പ്രസിദ്ധീകരിക്കാമല്ലോ. വളരെ പ്രയോജനപ്രദം. Thomas Vellaringath- നും സംഘത്തിനും നന്ദി നന്ദി നന്ദി.....
9 comments:
മനോരമ, കേരളകൌമുദി, ദീപിക, മാത്രുഭൂമി എന്നിവയുടെ അക്ഷരങ്ങള്‍ യൂണികോഡിലേക്ക്
ആക്കാന്‍.
www.aksharangal.com
ഇതു കൊള്ളാമല്ലോ. ഇത്രയും നാളും പത്രവാര്‍ത്തകള്‍ കോപ്പി/പേസ്റ്റ് ചെയ്യുകയായിരുന്നു പരിപാടി. ഇനി അത് വേണ്ടല്ലോ.
നന്ദി കേട്ടോ.
മനോരമ, കേരളകൌമുദി, ദീപിക, മാത്രുഭൂമി എന്നിവയുടെ അക്ഷരങ്ങള്‍ യൂണികോഡിലേക്ക്
ആക്കാന്‍.
www.aksharangal.com
ഹായ് അടിപൊളി.
വളരെ നന്ദി
ദേശഭിമാനിയും മാധ്യമവും ഇവിടെ ഉണ്ടല്ലോ
രേവതി ദേശഭിമനിയുടെയും
പഞ്ചമി മാധ്യമംത്തിന്റേയും ആണല്ലോ
അതെ.
manglish,
keralite,
kairali,
vaartha,
matweb,
manorama,
panchami,
thoolika,
karthika,
revathi എന്നീ ഫോണ്ടുകള്‍ ഉപയോഗിക്കുന്ന എല്ലാ പ്പ്രസിദ്ധീകരണങ്ങളും യൂണികോടിലേക്ക് മാറ്റാവുന്നതാണ്.
ഇത് Develope ചെയ്തത് അമേരിക്കയിലെ ശ്രീ.Thomas Vellaringath-ം സംഘവുമാണ്
കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ ഫോണ്ടുകല്‍ കണ്വെര്‍ട്ട് ചെയ്യുവാന്‍ കഴിയുന്നല്ലോ. അതിനാല്‍ ഈ പത്രങ്ങള്‍ യൂണികോഡിലേയ്ക്ക്ക്ക് വരാന്‍ സമയമെടുക്കുമെന്നതിനാല്‍ അതുവരെ നമുക്കിഷ്ടപ്പെട്ടവ അവര്‍ക്ക് തന്നെ കോപ്പി റൈറ്റ്‌സ് കൊടുത്ത് പ്രസിദ്ധീകരിക്കാമല്ലോ. വളരെ പ്രയോജനപ്രദം.
Thomas Vellaringath- നും സംഘത്തിനും നന്ദി നന്ദി നന്ദി.....
ഈ അറിവ് വളരെ നന്നായി.പത്രങ്ങളുടെ സ്ക്റീന്‍ പ്രിന്റ് എടുക്കേണ്ടല്ലോ..
നന്ദി..
......എന്നീ ഫോണ്ടുകള്‍ ഉപയോഗിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും യൂണികോടിലേക്ക് മാറ്റാവുന്നതാണ്......
വക്കാരിമഷ്ടാ,കാക്കകണ്ണന്‍, കിരന്‍ തോമസ്,ചന്ദ്രശേഖരന്‍ നായര്‍,അംബി എന്നിവര്‍ക്ക് നന്ദി
Post a Comment